MN Karassery
MN Karassery
  • Видео 565
  • Просмотров 4 404 294

Видео

Wrong Decision - not to invite Pinarayi
Просмотров 3,4 тыс.Год назад
Wrong Decision - not to invite Pinarayi
കർണാടകയുടെ ജാഗ്രതയ്ക്കു അഭിവാദ്യം |Salute for the alertness of Karnataka | M.N Karassery
Просмотров 4,9 тыс.Год назад
കർണാടകയുടെ ജാഗ്രതയ്ക്കു അഭിവാദ്യം |Salute for the alertness of Karnataka | M.N Karassery
ഓർമയുടെ രാഷ്ട്രീയം : M N Karassery
Просмотров 2,1 тыс.Год назад
ഓർമയുടെ രാഷ്ട്രീയം : M N Karassery
ഗാന്ധിയും ചാപ്ലിനും Gandhi and Chaplin: MN Karassery
Просмотров 1,5 тыс.Год назад
#CharliesChaplin #Chaplin #Malayalm #Gandhi #Karassery
ബഷീർ : ഓസ്‌ട്രേലിയൻ പ്രഭാഷണം
Просмотров 16 тыс.Год назад
ബഷീർ : ഓസ്‌ട്രേലിയൻ പ്രഭാഷണം
മോദി ഡോക്യൂമെന്ററി :ശശി തരൂരിന്റെ ശ്രദ്ധക്ക്| Modi Documentary andShashi Tharoor| MN Karassery
Просмотров 9 тыс.Год назад
മോദി ഡോക്യൂമെന്ററി :ശശി തരൂരിന്റെ ശ്രദ്ധക്ക്| Modi Documentary andShashi Tharoor| MN Karassery
നവവത്സരം : വാട്ട്ഫോർഡ്, ലണ്ടൻ : 1 ജനുവരി 2023 M N Karassery.
Просмотров 523Год назад
Newyear program of Kerala Community Foundation, Watford, London
കാരശ്ശേരിയോട് ചോദിക്കാം : ‘കട്ടൻ കാപ്പിയും കവിതയും’ ലണ്ടനിൽ നടത്തിയ പരിപാടി MN Karassery
Просмотров 1,7 тыс.Год назад
An interaction with MN Karassery conducted by Kattan Kappiyum Kavithayum at Malayalee Association of the UK, Manor Park 30th Oct 2022
കലയും സമൂഹവും : ലണ്ടൻ പ്രഭാഷണം MN Karassery
Просмотров 1 тыс.Год назад
കലയും സമൂഹവും : ലണ്ടൻ പ്രഭാഷണം MN Karassery
Part 15 - ഗാന്ധിയുടെ അഹിംസ അവസരവാദപരമോ? രവിചന്ദ്രന് മറുപടി.
Просмотров 1,4 тыс.Год назад
Part 15 - ഗാന്ധിയുടെ അഹിംസ അവസരവാദപരമോ? രവിചന്ദ്രന് മറുപടി.
Part 13 - ദേശീയത ഗാന്ധി കണ്ടുപിടിച്ചതോ ? രവിചന്ദ്രന് മറുപടി.
Просмотров 1,1 тыс.Год назад
Part 13 - ദേശീയത ഗാന്ധി കണ്ടുപിടിച്ചതോ ? രവിചന്ദ്രന് മറുപടി.
Part 12 - ഗാന്ധിയും അംബേക്കറും ശത്രുതയിലായിരുന്നോ? രവിചന്ദ്രന് മറുപടി.
Просмотров 2,6 тыс.Год назад
Part 12 - ഗാന്ധിയും അംബേക്കറും ശത്രുതയിലായിരുന്നോ? രവിചന്ദ്രന് മറുപടി.
Part 4 - ഗാന്ധിയുടെ രാമരാജ്യവും ഗോഡ്സെയുടെ രാമരാജ്യവും ഒന്നാണോ ? രവിചന്ദ്രന് മറുപടി
Просмотров 724Год назад
Part 4 - ഗാന്ധിയുടെ രാമരാജ്യവും ഗോഡ്സെയുടെ രാമരാജ്യവും ഒന്നാണോ ? രവിചന്ദ്രന് മറുപടി
Part 17 - നാസ്തികതയ്ക്ക് മൂല്യങ്ങൾ വേണ്ടേ ? രവിചന്ദ്രന് മറുപടി.
Просмотров 1,4 тыс.Год назад
Part 17 - നാസ്തികതയ്ക്ക് മൂല്യങ്ങൾ വേണ്ടേ ? രവിചന്ദ്രന് മറുപടി.
Part 5 - ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ? രവിചന്ദ്രന് മറുപടി.
Просмотров 1,1 тыс.Год назад
Part 5 - ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ? രവിചന്ദ്രന് മറുപടി.
Part 7 - ഗോഡ്സെയുടെ ആരോപണങ്ങൾ ശരിയോ ? രവിചന്ദ്രന് മറുപടി.
Просмотров 545Год назад
Part 7 - ഗോഡ്സെയുടെ ആരോപണങ്ങൾ ശരിയോ ? രവിചന്ദ്രന് മറുപടി.
Part 1 - 'വെടിയേറ്റ വൻമരം' സി. രവിചന്ദ്രന്റെ ഗാന്ധി വിമർശനത്തിന് എം.എൻ കാരശ്ശേരിയുടെ മറുപടി.
Просмотров 945Год назад
Part 1 - 'വെടിയേറ്റ വൻമരം' സി. രവിചന്ദ്രന്റെ ഗാന്ധി വിമർശനത്തിന് എം.എൻ കാരശ്ശേരിയുടെ മറുപടി.
Part 3 - ഗുണം ചെയ്യാത്ത രാഷ്ട്രീയമാണോ ഗാന്ധിയുടേത് ? രവിചന്ദ്രന് മറുപടി
Просмотров 543Год назад
Part 3 - ഗുണം ചെയ്യാത്ത രാഷ്ട്രീയമാണോ ഗാന്ധിയുടേത് ? രവിചന്ദ്രന് മറുപടി
Part 9 - രാഷ്ട്രീയ ജീവിതത്തിൽ മൂല്യങ്ങൾ വേണോ ? രവിചന്ദ്രന് മറുപടി.
Просмотров 422Год назад
Part 9 - രാഷ്ട്രീയ ജീവിതത്തിൽ മൂല്യങ്ങൾ വേണോ ? രവിചന്ദ്രന് മറുപടി.
Part 6 - ഗാന്ധിയുടെ രാഷ്ട്ര സങ്കല്പം ഉട്ടോപ്പ്യ ആണോ ?രവിചന്ദ്രന് മറുപടി.
Просмотров 448Год назад
Part 6 - ഗാന്ധിയുടെ രാഷ്ട്ര സങ്കല്പം ഉട്ടോപ്പ്യ ആണോ ?രവിചന്ദ്രന് മറുപടി.
Part 8 - മലബാർ കലാപത്തെ ഗാന്ധി അംഗീകരിച്ചുവോ ? രവിചന്ദ്രന് മറുപടി.
Просмотров 596Год назад
Part 8 - മലബാർ കലാപത്തെ ഗാന്ധി അംഗീകരിച്ചുവോ ? രവിചന്ദ്രന് മറുപടി.
Part 14 - ഗാന്ധിയുടെ കാമപരീക്ഷണം. രവിചന്ദ്രന് മറുപടി.
Просмотров 934Год назад
Part 14 - ഗാന്ധിയുടെ കാമപരീക്ഷണം. രവിചന്ദ്രന് മറുപടി.
Part 10 - ഗാന്ധി ജനാധിപത്യവാദി അല്ലേ ?രവിചന്ദ്രന് മറുപടി
Просмотров 466Год назад
Part 10 - ഗാന്ധി ജനാധിപത്യവാദി അല്ലേ ?രവിചന്ദ്രന് മറുപടി
Part 2 - ഗാന്ധിമാർഗ്ഗം അപ്രയോഗികമോ ?സി രവിചന്ദ്രന് മറുപടി
Просмотров 1,3 тыс.Год назад
Part 2 - ഗാന്ധിമാർഗ്ഗം അപ്രയോഗികമോ ?സി രവിചന്ദ്രന് മറുപടി
Part 11 - ഗാന്ധി വെറും ആത്മീയ ആചാര്യനോ ? രവിചന്ദ്രന് മറുപടി.
Просмотров 1 тыс.Год назад
Part 11 - ഗാന്ധി വെറും ആത്മീയ ആചാര്യനോ ? രവിചന്ദ്രന് മറുപടി.
Part 16 - ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ? രവിചന്ദ്രന് മറുപടി.
Просмотров 1,8 тыс.Год назад
Part 16 - ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ? രവിചന്ദ്രന് മറുപടി.

Комментарии

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 часа назад

    വിവരമുള്ളവർക്ക് മണ്ടത്തരങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും - അവർ നല്ല മനുഷ്യരാവും - യുക്തിവാദിയായി ജീവിക്കും

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 часа назад

    അധിക നാളത്തേക്കില്ല ......... എല്ലാ മതങ്ങളുടെ കാലാവുധി കഴിയാറി........

  • @kabeerka353
    @kabeerka353 3 часа назад

    കരശ്ശേരി മാഷേ..... എല്ലാ ബഹുമാനവും വച്ചു കൊണ്ട് പറയട്ടെ.......... ചുമന്നാൽ ചുമക്കുന്നവനും നാറും... എന്നൊരു പഴം ചെല്ല്... ഉണ്ട്.... അങ്ങ് ഒരൂ കാര്യം ചെയ്യണം.... ഈ കേസില്ലാ വക്കീലിന്റെ... കഴിഞ്ഞ ഒരൂ വർഷത്തെ പ്രോഗ്രാമുകൾ ഒന്നും കണ്ടിട്ട്.... പുതിയ ഒരൂ അഭിപ്രായം രുപികരിക്കുന്നതായിരിക്കും ഉത്തമം..... അങ്ങ് ഒരറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നാണു ജയശങ്കർ വക്കിലിനെ പോലെ.... നിങ്ങൾ ഒരൂ മുസ്‌ലിം അനുകൂലിയും... ജയശങ്കർ ഒരൂ മോഡി ഭക്തനും ആണ്... ലാൽസലാം 👍🏻

  • @AZGARDIAN-THOR
    @AZGARDIAN-THOR 6 часов назад

    ആദ്യം കുറച്ചു videos കണ്ടപ്പോ കുറച്ചു കൂടി കേൾക്കാൻ interest തോന്നി. ഈ video കേട്ടപ്പോ അതെല്ലാം ഇല്ലാതായി 😁. ഒരു കടലിൽ ഒരു വിരൽ മുക്കിയാൽ അതിൽ ബാക്കി നിൽക്കുന്ന വെള്ളത്തുള്ളിയുടെ അത്ര ബുദ്ധിയെ മനുഷ്യന് ദൈവം നൽകിയിട്ടുള്ളൂ എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആ ബുദ്ധിവെച്ചാണ് ഈന്തപ്പഴക്കുരുവിന്റെ പാട പോലും സ്വയം സൃഷ്ടിക്കാൻ കെൽപ്പില്ലാത്ത മനുഷ്യന്റെ അഹങ്കാരം!! സ്വർഗം വേണ്ടപോലും 😆

  • @ammottych7437
    @ammottych7437 9 часов назад

    താങ്കൾ ചെരിപ്പിനനുസരിച്ച് കാല് മുറിക്കരുത്. അതൊരു താൽക്കാലിക സിംപതി ലഭിച്ചെന്ന് വരും.

  • @ammottych7437
    @ammottych7437 11 часов назад

    അഞ്ച് നേരം നമസ്കരിച്ച് എനിക്ക് സ്വർഗ്ഗം വേണ്ട എന്നതിന് മറുപടിയാൻ കഴിയാഞ്ഞത് കൊണ്ട് തന്നെത്തന്നെ പൊക്കി ഇങ്ങനെ പരിഹാസ്യനാകണോ കാരശ്ശേരി സാറേ? . നബി (സ) പ്രാർത്ഥിച്ച പ്രാർത്ഥന താങ്കളിലേക്ക് അക്ഷരാർത്ഥത്തിൽ വന്ന് ചേർന്നിരിക്കുന്നു. ആ പ്രാർത്ഥന ഇങ്ങനെയാണ്. അള്ളാഹുവേ ഉപകാരം കിട്ടാത്ത അറിവിനേത്തൊട്ട് ഞാൻ നിന്നിൽ അഭയം തേടുന്നു. ഒരു പ്രവാചകൻ ഇങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ഗൗരവം എത്ര ഭയങ്കരമാണ്. താങ്കൾക്ക് സൽബുദ്ധിക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി കുഴലൂത്ത് നടത്തുമ്പോൾ പരലോകത്ത് ഇവരാരും ഉണ്ടാകില്ല കെട്ടോ സാറേ

  • @noushadb8469
    @noushadb8469 11 часов назад

    ഞാനെന്തോ ഒരു സംഭവമാണുള്ളത് ധാരണയാണ് ചിലർക്ക്

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 12 часов назад

    Nam Aarkuvendi jeevikkanam enthanu jeevikkanam Enghiney

  • @user-hj9jw9tu7n
    @user-hj9jw9tu7n 13 часов назад

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @AbdulRazak-yi2tc
    @AbdulRazak-yi2tc 13 часов назад

    💓❤️♥️

  • @mohamedrasheed5761
    @mohamedrasheed5761 14 часов назад

    നിങൾ ഖുർആൻ പഠിച്ചിട്ടുണ്ടോ എന്ന് ഇദ്ദേഹത്തോട് ആര് ചോദിച്ചാലും അത് ശരി ആയില്ല കാരണം അത് കൊണ്ടാണ് ഇന്നത് ഇന്നത് സംഭവിച്ചത് എന്ന് പറഞ്ഞു കൂടാ (നന്മ തിരഞ്ഞെടുക്കാൻ പ്രപഞ്ച നാഥൻ്റെ അനുഗ്രഹം വേണം .........

  • @abdulhakhka8699
    @abdulhakhka8699 14 часов назад

    ഇപ്പോഴത്തെ ഈ കാലഘട്ട്ടത്തിലെ പരിഷ്കാരങ്ങൾ താങ്കൾ അംഗീകരിക്കുമോ

  • @user-hj9jw9tu7n
    @user-hj9jw9tu7n 15 часов назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @user-hj9jw9tu7n
    @user-hj9jw9tu7n 15 часов назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @muhammedk.k9943
    @muhammedk.k9943 16 часов назад

    ❤️🙏🙏❤️

  • @rafeekmangaladan4090
    @rafeekmangaladan4090 21 час назад

    നിങ്ങക്ക് തീയ്യേ പറ്റി അറിയാതെ തീയിലേക്ക് കാല് എടുത്തു വെക്കുമ്പോൾ നിങ്ങളെ പിന്തിരിപ്പിക്കണ്ട എന്നാണോ നിങ്ങൾ പറയുന്നത്

  • @hanihani7095
    @hanihani7095 День назад

    എടാ പൊട്ടൻ മൊയ്തീനേ? എവിടെയാ ഇസ്ലാം മതവിശ്വാസികൾ മാത്രം സൊർഗ്ഗത്തിലാണെന്ന് എഴുതി വെച്ചത്? താൻ ആദൃം പോയി ഒരു ഖുർആൻ തർജ്ജമയെഘിലും കുറച്ച് ക്ഷമയോടെ മുഴുവൻ വായിക്ക്,. അല്ലാതെ ഏതെങ്കിലും മുസ്ലിം വിരുദ്ധർ എഴുതി വെച്ച ഇസ്ലാം വിരുദ്ധ നോട്സ് മാത്രം വായിച്ച് ഡയലോഗടിക്കടിക്കാതെ. ഖുർആനിൽ വളരെ വൃക്തമായി പറയുന്നു; "ഏതൊരാൾ ഒരു അണുമണിതൂക്കം നന്മ ചെയ്തുവോ, അവനുള്ള പ്രതിഫലം ദൈവത്തിന്റെ അടുത്തുണ്ട്, ഏതൊരാൾ ഒരു ചെറിയ തിന്മ ചെയ്തുവോ, അതിനുള്ള പ്രതിഫലവും ദൈവത്തിന്റെ അടുത്ത് നിന്ന് കിട്ടും". ഇതൊന്നും വായിക്കാതെ ഈ മൊഹ്യദ്ദീൻ നെടുങ്കണ്ടി എന്ന കാരശ്ശേരി ;വായിൽ തോന്നിയത് വിളിച്ച് കൂവിയാൽ കയ്യടിക്കാൻ കുറേ മുസ്ലിം വിരോധികളെ കിട്ടും. തന്നെപിടിച്ച് സൊർഗ്ഗത്തിലേക്ക് ആനയിച്ചോളും,.കാത്തിരുന്നോ.. 3:13

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk День назад

    Sakkir.naike.ningal Eniyum.parayanam. Eyal.parayunnate.karyamakkada

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl День назад

    Oruchukkumariyillaninak

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 День назад

    ഖുർആൻ പറയുന്ന പുനർജ്ജന്മം ആശയപരമാണ്, അത് ജീവിക്കുമ്പോൾ തന്നെ.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 День назад

    ഖുർആൻ പറയുന്നുണ്ട് ഇവിടെത്തന്നെ ഒരു പുനർജന്മണ്ടെന്ന്, അത് എനിക്ക് അനുഭവമാണ്,

  • @varghesept1580
    @varghesept1580 День назад

    Superspeech

  • @AbdulrahmanSafa-t4p
    @AbdulrahmanSafa-t4p День назад

    സഹോദരാ കളവ് പറയരുത് പാട്ട് പാടുന്നതിനെ ഇസ്ലാം എതിർകുന്നില്ല സംഗീതത്തെയാണ് എതിർക്കുന്നത് മറ്റൊന്ന് വിമർശനത്തെ എതിർകുന്നില്ല മറിച് പരിഹസിക്കുന്നതിനെ യാണ് എതിർക്കുന്നത്

  • @AbdulrahmanSafa-t4p
    @AbdulrahmanSafa-t4p День назад

    സഹോദരാ കളവ് പറയരുത് പാട്ട് പാടുന്നതിനെ ഇസ്ലാം എതിർകുന്നില്ല സംഗീതത്തെയാണ് എതിർക്കുന്നത് മറ്റൊന്ന് വിമർശനത്തെ എതിർകുന്നില്ല മറിച് പരിഹസിക്കുന്നതിനെ യാണ് എതിർക്കുന്നത്

  • @AbdulrahmanSafa-t4p
    @AbdulrahmanSafa-t4p День назад

    സഹോദരാ കളവ് പറയരുത് പാട്ട് പാടുന്നതിനെ ഇസ്ലാം എതിർകുന്നില്ല സംഗീതത്തെയാണ് എതിർക്കുന്നത് മറ്റൊന്ന് വിമർശനത്തെ എതിർകുന്നില്ല മറിച് പരിഹസിക്കുന്നതിനെ യാണ് എതിർക്കുന്നത്

  • @user-gd4fu1qb2d
    @user-gd4fu1qb2d День назад

    മരണം വേണ്ടാന്ന് പറ മാഷേ മരിച്ചു കഴിഞ്ഞാൽ തന്നെ പട്ടിയെ പോലെ കുഴിച്ചു ഇടും

  • @ShamsudheenShm
    @ShamsudheenShm День назад

    ചാകുമ്പോൾ വെള്ളം കുടിച്ച് ചാകണേ

  • @AbdulKalam-ff7st
    @AbdulKalam-ff7st День назад

    ദൈവവും മതവും ബിസിനസ്സുകാർക്കുള്ളതാണ് അതിൻ്റെ പരിധിയിലെ സ്വർഗ്ഗവും നരകവുമെല്ലാ നിസ്സ്വാർത്ഥസേവകരക്ക് മോഹങ്ങളില്ല ഭയവും

  • @jayamoldsouza7288
    @jayamoldsouza7288 День назад

    INDIAYE. AMERICAKKUM. BRITISH INUM. PURAKIL. KOODY. NALIKIYA. AL

  • @abdulrasheedrasheed8431
    @abdulrasheedrasheed8431 День назад

    കാരശ്ശേരി മാഷ് ഖുർആൻ പഠിച്ചത് പുസ്തകങ്ങൾ എഴുതാനും പ്രസംഗിക്കാനും ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു അത് സാധ്യമാവുകയും ചെയ്തു എന്നാൽ ഒരു വിശ്വാസി മതം പഠിക്കുന്നത് അതനുസരിച്ച് ജീവിക്കാനാണ് അതിന് അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല ആ ആശയം പഠിപ്പിക്കുന്ന ഹദീസ് അദ്ദേഹത്തിന് കണ്ടെത്താനായില്ല

  • @youtubeyt3114
    @youtubeyt3114 День назад

    മതം തന്നെയാണ് മൗലികം. ഈ ജീവിതത്തിനപ്പുറം മറ്റൊരു ശാശ്വത ജീവിതം ഉണ്ടെന്നു വിശ്വാസം ഇല്ലാത്ത താങ്കൾക്ക് എന്ത് തോന്നിവാസവും പറയാം. അതിനു കയ്യടിക്കാൻ ഇസ്ലാം ശത്രുക്കൾ ധാരാളം ഉണ്ടാകും. യഥാർത്ഥത്തിൽ, പിന്തിരിപ്പൻ താങ്കളാണ് ;സത്യത്തിൽ നിന്നും ദൈവത്തിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ.

  • @VinodKumar-fe5ee
    @VinodKumar-fe5ee День назад

    Ippo enthina ithokke parayunne

  • @hashimhashim6488
    @hashimhashim6488 День назад

    നിങ്ങൾക്ക് അതിന് ബുദ്ധിയുടെ കുറവ് അല്ലല്ലോ ദൈവം ഒരാളിൽ നിന്ന് ഹിദായത്ത് എടുത്തുകളഞ്ഞാൽ പിന്നെ അദ്ദേഹത്തിൻ എവിടെ നിന്നാണ് ഹിദായത്ത് കിട്ടുക 3:48 ദൈവം നിങ്ങൾക്ക് വീണ്ടും ഹിദായത്ത് നൽകട്ടെ കാരണം നിങ്ങൾ ഒരു നല്ല വ്യക്തിയാണ്

  • @musthafamk7449
    @musthafamk7449 День назад

    കാരശ്ശേരി ആരാ അയാൾ ഖുർആൻ വാചിച്ചാലും ഇല്ലെങ്കിലും ആരിക്കാ ചേതം ചത്താൽ രണ്ട്ദിവസം കഴിഞ്ഞാൽ പുഴു അരിക്കുന്ന സാധാ ഒരു മനുഷ്യജീവിമാത്രം പിന്നെ അള്ളാഹു ഹിദായത്ത് നൽകുന്നവർക്ക് അവൻറെ കാവൽ ഉണ്ടാകും

  • @aseesmuz4521
    @aseesmuz4521 2 дня назад

    നുറ് ശതമാനം ശരി

  • @basheerrawther3678
    @basheerrawther3678 2 дня назад

    അർതം ഇല്ലെങ്കിലും അർതം ഉണ്ടാകി ജീവിക്കണംമാഷേ🎉

  • @mohammedhaneef173
    @mohammedhaneef173 2 дня назад

    നീ തന്നേ യല്ലേ നരകശിക്ഷ അനുഭവിക്കുന്ന ത്

  • @ameeraliak
    @ameeraliak 2 дня назад

    മുസ്ലിംകൾ വിശ്വസിക്കുന്ന സ്വർഗ്ഗ നരകങ്ങളെ ,താങ്കൾ എണ്ണിപ്പറയുന്ന ആളുകൾ വിശ്വസിക്കുന്നുണ്ടോ മാഷേ?!! അവർ വിശ്വസിക്കാത്ത സ്ഥിതിക്ക് മദർ തെരേസയേയും ഇ എം.എസ്സിനേയുമൊക്കെ നിർബ്ബന്ധിച്ച് സ്വർഗ്ഗത്തിലാക്കണമെന്ന "യുക്തി" യുടെ അടിസ്ഥാനമെന്താണ് ?

  • @scotlandacademy5176
    @scotlandacademy5176 2 дня назад

    QURAN IS THE COPYOF BIBLE AND BIBLE IS THE COPY OF JEWISH TEXT THORA

  • @thaha7959
    @thaha7959 2 дня назад

    ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു, മരണം ഉണ്ടെന്ന് വിശ്വസിക്കുന്നു, ശേഷം മറ്റൊരു ജീവിതവും,, ഇനി പരിണാമ വാദം വെച്ചാൽ തന്നെ എന്ത് കൊണ്ട് അങ്ങിനെ പരിണമിച്ചു മറ്റൊരു ജീവിതം ഉണ്ടായി കൂടാ, നമ്മുടെ പൊതു പുർവീകർ ഒകെ മണ്ണിനടിയിൽ ഉണ്ടല്ലോ ഏക കോശം ജീവിയും ബഹു കോശം ജീവിയും ഒകെ,,,, ഇനി നമ്മൾ മരിക്കുന്നു, പിന്നീട് ഇനി ഒന്നുമില്ലെങ്കിൽ ഞാനും നിങ്ങളും സമം എല്ലാം അവിടെ അങ്ങിനെ അവസാനിച്ചു, അതല്ല മറിച്ചു മറ്റൊന്നാണ് സംഭവിക്കുന്നതെങ്കിൽ ഞങ്ങളെ സംബന്ധിച്ചിട്ടത്തോളം നമ്മൾ ആദ്യമേ കണ്ടതും പ്രതീക്ഷിച്ചതുo അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തിയവരും ആണ്,, ഇനി ഉണ്ടെങ്കിൽ അത് ഇല്ലായെന്നു പറഞ്ഞവർ എന്ത് ചെയ്യും ഈ കാര്യം സിംപിൾ ആയി ചിന്തിച്ചാൽ മതി😢

  • @sonyjoseph3980
    @sonyjoseph3980 2 дня назад

    Good 👍👍

  • @Kareempa-lf9ks
    @Kareempa-lf9ks 2 дня назад

    കാരശ്ശേരി ഖു൪ആൻ കാണുമ്പോൾ തന്നെ പേടിക്കു൦, പിന്നല്ലേ വായിക്കുന്നത്

  • @saimanoj1988sm
    @saimanoj1988sm 3 дня назад

    😂😂 Gandhi yodu ...aaa Nehru ne kand padikkaan pary😂😂😂...swantham makkalkku nalla education koduthu...... Rich aakki.....minister aakki.....India ye thanne swantham makkalkku koduthu....😂😂😂

  • @sadikali-bi6yd
    @sadikali-bi6yd 3 дня назад

    ഞാനാണ് ഏറ്റവും പ്രധാനം എന്ന് കരുതിയാൽ പിന്നെ എന്ത് പറയാൻ.

  • @padmanabhannaircp9285
    @padmanabhannaircp9285 3 дня назад

    Indiayile Hindukkalkku vendi Oru nalla kariyavum gandhi Cheythittilla Rastra sevanam ennuparayunnundenkilum Ivide sevichathu India vibhajana vadikalude prasnanghalilidapedukayumAvarkkuvendi nilakollulayum cheythu Neharuvinde swechadipathyathe cheruthu nilkanga dikku kazhinjhirunnilla neharuvinde oru paavamathramayi jeevikkukayayirunnu

    • @padmanabhannaircp9285
      @padmanabhannaircp9285 3 дня назад

      Mohandas karamchand gandhi kudumba jeevithathil valiya Tholviyayirunnu

  • @mohammedkunhi.m8029
    @mohammedkunhi.m8029 3 дня назад

    ഈ പോഴനെ പരിഭാഷയുടെ മലയാളഭാഷ്യം എഡിറ്റ് ചെയ്യാൻ കൊടുക്കുന്നതിൽ ഭേദം ഏതെങ്കിലും എൽ.പി.സ്കൂൾ അറബി അധ്യാപകന് കൊടുക്കലായിരുന്നു. മലയാള ഭാഷയിലും സാഹിത്യത്തിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ഉമർ മൗലവി ഈ അൽപന്റെ പക്കൽ പരിശോധനക്ക് നൽകി എന്നതിനേക്കാൾ വലിയ തമാശ ഈ നൂറ്റാണ്ടിൽ ആരും പറഞ്ഞിട്ടുണ്ടാവില്ല. ഇത്രയൊക്കെ തൊള്ള ബഡായി പറഞ്ഞത് ബുദ്ധി ലവലേശമുള്ളവർ കൈ കൊണ്ട് തൊട്ട് നോക്കാത്ത ടിയാന്റെ പുത്തക കച്ചവടത്തിന് ആയിരുന്നു എന്നറിഞ്ഞപ്പോൾ അറപ്പ് തോന്നി. കഷ്ടം അല്ലാതെന്ത് പറയാൻ!

  • @arithottamneelakandan4364
    @arithottamneelakandan4364 3 дня назад

    നാലു കൂട്ട് സഹോദരന്മാർ !!! ലക്ഷ്മണൻ രാമന് തണൽ "! സമ്പാതി ജടായുവിനും...

  • @kunjumonkunjumon4084
    @kunjumonkunjumon4084 3 дня назад

    പേപ്പത്തിന്റ ശമ്പളം മരണം

  • @mbhameed6715
    @mbhameed6715 3 дня назад

    കാരശ്ശേരി നീട്ടി വലിച്ച് വേണ്ട ഞാൻ ഫോൺ ചെയ്തു ചോദിച്ചു ഖുർആൻ വായിച്ചിട്ടുണ്ടോ എന്ന് വായിച്ചിട്ടില്ല എന്ന് മറുപടി പറഞ്ഞു അല്ലാഹു ഹിദായത്ത് കൊടുത്തിട്ടില്ലെങ്കിൽ ഇങ്ങനെ തന്നെ

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 дня назад

    വിവരമില്ലാത്ത കാരശ്ശേരി മാഷ്. താങ്കൾക്ക് ശരിയെന്ന് തോന്നുന്നതാണൊ ശരി. 4 പെണ്ണ് വരെ കെട്ടാൻ ഇസ് ലാം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്. അത് താങ്കൾ പഠിക്കാത്തത് താങ്കളുടെ കുറ്റമല്ലെ? അതിന് നായികിനെ വെറുത്തിട്ട് കാര്യമുണ്ടൊ? അയാൾ 4 വിവാഹം കഴിച്ചിട്ടുണ്ടൊ?